ഹിമാചല്‍പ്രദേശിന്‍റെ അടിസ്ഥാനവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഢ. അഴിമതിയാണ് ഹിമാചല്‍പ്രദേശില്‍ നടമാടുന്നതെന്നും നഡ്ഢ മനോരമ ന്യൂസിനോട് പറഞ്ഞു. ബിജിപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവ് അദ്ദേഹം.
കേന്ദ്രഫണ്ട് ഹിമാചല്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഢ
SHOW MORE