E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങരയിലെ ദയനീയ തോല്‍വി: ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന് വേണ്ട ശ്രദ്ധ ചെലുത്താനായില്ലെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. ജനരക്ഷായാത്രയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവന്നതാണ് ഇതിനുകാരണം. സിപിഎമ്മിനെതിരായ പ്രചാരണ പരിപാടികൾ തുടരാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.