പ്രതിഭകള്‍ ഒന്നിക്കാന്‍ അധികം സമയം വേണ്ടെന്നാണല്ലോ പറയാറ്. ബിജു രമേശും ശോഭനാജോര്‍ജും പുതിയൊരു മേഖലയില്‍ കൈകോര്‍ക്കുകയാണ്. പാവപ്പെട്ടവരെ നൃത്തവും സംഗീതവും പഠിപ്പിക്കാനാണ് പദ്ധതി. വിശക്കുന്ന വയറുകള്‍ക്ക് അതൊരാശ്വാസമാണ്. മദ്യം മാത്രമല്ല സംഗീതവും ഒഴുകട്ടെ നാട്ടിലെന്നാണ് ബിജു രമേശ് പറയുന്നത്. ശോഭനാ ജോര്‍ജാണ് ആസ്ഥാനഗായിക. പൊളിക്കും.