കേരളത്തിന്റെ വികസന പദ്ധതികൾ ആദ്യം ചുവപ്പുനാടയിലും പിന്നിട് സമരങ്ങളിലും കുടുങ്ങുന്നത് പതിവാണ് , രാജ്യത്താകെ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ കോഴിക്കോടുമുണ്ട് . സമര ആഹുവനങ്ങളും ആശങ്ക കളും ഇതിനോടകം ഉയർന്നുകഴിഞ്ഞു, നാട്ടുകൂട്ടം ചർച്ച ചെയ്യുന്നു വികസനം സമരത്തിന് വഴിമാറുമോ
Advertisement