E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

മറന്നുപോകരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുറത്ത് തോരാതെ പെയ്യുന്ന മഴ കേണൽ നരേന്ദ്രൻ നായരുടെ ഓർമകളിൽ നിറയെ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ . അതിർത്തിയിൽ അടുത്തകാലത്ത് വരെ ഉണർന്നിരുന്നു മനസിന്ന് മറവിയുടെ ഇരുട്ടിലാണ് , ഒരു ദിവസം ഓഫീസിലെ കസേരക്കുപകരം നിലത്തിരുന്നപ്പോഴാണ് സഹപ്രവർത്തകർ നരേന്ദ്രൻ നായരുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. പാടിത്തുടങ്ങിയ പാട്ടുകൾ പാതിയിൽ മറന്നു , പ്രീയപെട്ടവരുടെ മുഖങ്ങൾ മാഞ്ഞു, പേരുകളും നാളുകളും മറന്നു.... 

ഒരു മഹാരോഗത്തിനെ നോവും വ്യാധിയും പതിയെ നമുക്കുചുറ്റും പതിയുകയാണ് , ആരോഗ്യ രംഗത് അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിച്ചു എന്ന് മേനി പറയുന്ന നാടിന് പക്ഷെ ഈ രോഗത്തിനെകുറിച്ച് എന്തറിയാം. മറവിരോഗം ആണെന്നുപോലും തിരിച്ചറിയാതെ എത്ര എത്ര പേർ നമുക്കിടയിൽ ജീവിക്കുന്നു . രോഗം മാറ്റിവെക്കുന്ന ഒറ്റപ്പെടലും സാമൂഹ്യ ആഘാതങ്ങളും കാര്യമായ ആലോചനകളും പഠനങ്ങളും അർഹിക്കുന്നു അൽഷിമേഴ്സിനെ കുറിച്ച് നമ്മൾ മറന്നു പോകാതെ ഓർത്തുവെക്കേണ്ട പലതുണ്ട്. അടുത്തറിയാം ഈ രോഗത്തെകുറിച്ച്