E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

പ്രതീക്ഷയുടെ വെളിച്ചം പകർന്ന് കേരളാ ക്യാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളാ ക്യാൻ മൂന്നാം എഡിഷനിലേക്ക് സ്വാഗതം . ദൃശ്യ മാധ്യമ രംഗത്തിലെ സമാനതകളില്ലാത്ത സാമൂഹ്യ പ്രതിബദ്ധത പരുപാടി 2016 ജനുവരി 2ന് മനോരമ ന്യൂസ് തുടക്കമിട്ട കേരള ക്യാൻ. അർബുദമെന്ന മഹാ വിപത്തിനെതിരെ മലയാളി സമൂഹത്തിന് പ്രതീക്ഷയുടെ വെളിച്ചം പകർന്ന പരുപാടി .

നമുക്കറിയാം നമ്മുടെ കുടുംബത്തിലൊരാൾക്  അർബുദം വന്നാൽ സാധാരണഗതിയിൽ അത് ആ കുടുംബത്തെ ഒന്നാകെ നിസ്സഹായ അവസ്ഥയിലാക്കും , പ്രത്യേകിച്ച്  അത് കുടുംബത്തിലെ സ്ത്രീക്കാണെങ്കിൽ ആ നിസ്സഹായതയുടെ ആഴം ഏറും . കേരള ക്യാൻ മൂന്നാം എഡിഷൻ ഒരു പ്രത്യേക ദൗത്യവുമായി ആണ് മുന്നിട്ടിറങ്ങുന്നത് , സ്ത്രീകളുടെ ക്യാൻസറിനെ ചെറുത്തുതോല്പിക്കുക എന്ന വലിയ ദൗത്യം. നമ്മുടെ അമ്മമാരുടെ സഹോദരിമാരുടെ അവർ മറച്ചുവെക്കുന്ന വേദനയെ നമ്മൾ കണ്ടെത്തുകയും അവർക്ക് സാന്ദ്വനമാകുകയും ചെയുക എന്ന മഹാ ദൗത്യം ഇറാം ഗ്രൂപ്പും എം വി ആർ കാൻസർ സെന്ററുമാണ് ഈ ദൗത്യത്തിൽ മനോരമ ന്യൂസിനൊപ്പം അണിചേരുന്നത് . ഒരുകോടി രൂപയാണ് നിർധന രോഗികൾക്കായി കേരള ക്യാൻ കാത്തുവച്ചിരിക്കുന്നത് , നമുക്ക് ഒന്നിച്ചു മുന്നേറാം കേരളം ക്യാനിലേക്ക് ..