ചരക്കുസേവന നികുതി നിലവിൽ വരുകയാണ് , നിലവിലുള്ള നികുതിസംഭൃതയത്തിൽ ഒരു മാറ്റം അതാണ് ജിഎസ്ടി അഥവാ ചരക്കുസേവന നികുതി , എന്താണ് ജി എസ് ടി, ജി എസ് ടി വരുന്നതോടെ ഉണ്ടാകാൻപോകുന്ന മാറ്റങ്ങളെന്തെല്ലാം
കേന്ദ്ര സംസ്ഥന സർക്കാരുകൾ ഈടാക്കിയിരുന്ന വിവിധ നികുതികൾ ഇല്ലാതാക്കുകയാണ് പകരംവരുന്നതാണ് ജി എസ് ടി അഥവാ ചരക്കുസേവന നികുതി. നികുതിക്കുമേൽ നികുതി എന്ന സംഭൃതായം ഇല്ലാതാക്കുകയാണ് എന്നതാണ് ജി എസ് ടി യുടെ മുഖ്യ സവിശേഷത , അതായത് ഒരു സാധനത്തിന്റെ അടിസ്ഥാന വിലയുടെ മേൽ കേന്ദ്രസർകം ചെലുത്തുന്ന എക്സൈസ് തിരുവ, വില്പനനികുതി , സംസ്ഥാന സർക്കാർ ചുമത്തുന്ന മൂല്യവർത്തന നികുതി എന്നിങ്ങനെയുള്ള ബഹുവിധ നികുതികൾ ഇനി ഇല്ല ജിഎസ്ടി എന്ന ഒറ്റനികുതിയിലേക്കാണ് മാറ്റം എന്ന് സാരം