E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

നോ ഹോൺ പ്ലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് ഹോൺ രഹിത ദിനമാണ് , നമ്മുടെ സംസ്ഥാനത്തു വർധിച്ചു വരുന്ന ശബ്ദ മലിനീകരണത്തിന്റെ തോത്‌ കുറച്ച്  കുറച്ച്  അത് ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത് . ഇതിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരളം സംസ്ഥാന സർക്കാരും മറ്റുചില സന്നദ്ധ സംഘടനകളും ചേർന്നാണ് ഈ ദിനത്തെ ആചരിക്കുന്നത് , നമ്മുടെ ശരീരത്തിലെ പല അവയവങ്ങൾക്കും ശരീരംതന്നെ സുരക്ഷാ കവചം തീർത്തിട്ടുണ്ട് . നമ്മുടെ കണ്ണിലേക്കു വരുന്ന എന്തൊരുവസ്തുവിനെയും കൺപോള കണ്ണടച്ച് പ്രൊട്ടക്ട ചെയ്യും കൂടാതെ നമുക്ക് കൈകൊണ്ടു കവചം തീർത്തും സംരെക്ഷിക്കാൻ കഴിയും എന്നാൽ ചെവിയിൽ പതിക്കുന്ന അമിതമായ ശബ്‌ദം കേൾക്കുമ്പോൾ മാത്രമാണ് നമ്മൾ കൈകൊണ്ടു അതിനെ പ്രൊട്ടക്ട ചെയുന്നത് , എന്ന ആ സമയം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകേണ്ട മാറ്റങ്ങൾ ഉണ്ടാവുകയും ചെയുന്നുണ്ട് . ഇത്തരത്തിലുള്ള ഒരു അവബോധം , ഏതു ആരോഗ്യത്തെ എങ്ങിനെ ബാധിക്കും എന്നത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടെയാണ് ഈ ദിനംകൊണ്ടു അർത്ഥമാക്കുന്നത് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :