ഡിസൈനിങ്ങിലും മെറ്റീരിയലിലും പുതുമകളുമായി ഒരു വീട്

കാക്കനാട് ഇൻഫോപാർക്കിനടുത്ത് 6 സെൻ്റിൽ 3000 ചതുരശ്രയടി വീട്, അതും 3  കാർ പാർക്കിങ് സൗകര്യങ്ങളോടെ ... തൃശൂർ സോളിഡ് ആർക്കിടെക്റ്റ്സിലെ ആർക്കിടെക്ട് ക്ലിന്റൺ തോമസ് ആണ് ഈ വീട് രൂപകല്പന ചെയ്തിരിക്കുന്നത്. വീടിൻ്റെ  ഡിസൈനിലും മെറ്റീരിയൽ സെലക്ഷനിലും ഏറെ പുതുമകൾ കൊണ്ടുവന്നിട്ടുള്ള വീടാണിത്. വീടിൻ്റെ ഓരോ സ്പേയ്സിലും വിവിധ നിറങ്ങളെ ഫർണിച്ചറുകളിലൂടെയും അലങ്കാരങ്ങളിലൂടെയും ഭിത്തികളിലൂടെയും ഒക്കെ മനോഹരമായി ചേരുംപടി ചേർത്തിട്ടുണ്ട്. കാണാം വീടിൻ്റെ  കാഴ്ചകൾ