വീടില്ലാത്ത ദമ്പതികള്‍ക്ക് തണലായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

വീടില്ലാത്ത ദമ്പതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പാലക്കാട് കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്കാണ്  ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

സ്നേഹ വീടിന്റെ താക്കോല്‍ദാനം ബോബി ചെമ്മണ്ണൂരും കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Boche Fans Charitable Trust built houses for homeless couples