ടി.വി ചാനലുകൾക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമും; സ്മാർട്ട് പ്ലസുമായി ഡിഷ് ടിവി

dish-tv
SHARE

ടി വി ചാനലുകൾക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമും ലഭിക്കുന്ന 'സ്മാർട്ട് പ്ലസ്' പാക്കേജ് അവതരിപ്പിച്ച് ഡിഷ് ടിവി. കുറഞ്ഞ ചെലവിൽ ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. നിലവിലുള്ള വരിക്കാർക്കും പുതിയ സേവനം ലഭ്യമാകും. ഒടിടി സൂപ്പർ ആപ്ലിക്കേഷൻ, സ്മാർട്ട് ആൻഡ്രോയിഡ് സെറ്റ്-ടോപ്പ് ബോക്സ് എന്നിവ നിർമ്മിക്കുന്ന മുൻനിര ടിവി, മൊബൈൽ ഉല്പന്ന നിർമ്മാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാർട്ട് പ്ലസ് സേവനം നൽകുന്നത്. സ്മാർട്ട് പ്ലസ്' പാക്കേജിന്റെ പ്രകാശനം കൊച്ചിയിൽ സിനിമാതാരം മാളവിക മേനോൻ നിർവഹിച്ചു.   

Dish tv smart plus

MORE IN BUSINESS
SHOW MORE