കാഴ്ചയിൽ പരുക്കൻ, പക്ഷേ വീട് സൂപ്പർ

veed
SHARE

ആദ്യ കാഴ്ചയിൽ ആരും കണ്ടാൽ ഒന്ന് നോക്കി നിന്നുപോകും. കാരണം ഈ വീട് തികച്ചും വ്യത്യസ്തമാണ് കണ്ടാൽ ഒരു പരുക്കൻ ലുക്ക്. തേച്ച് മിനുക്കി പെയിൻ്റ് അടിക്കാത്ത ചുവരുകൾ, മതിലുകൾ, ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്തു നിൽക്കുന്ന പോലത്തെ  കാർപോർച്ചും ഗേറ്റും.... വളരെ ന്യൂട്രൽ ആയിട്ടുള്ള കളർ ഷേയ്ഡുകൾ... ബ്രൂട്ടലിസ്റ്റ് ആർക്കിടെക്ചർ ശൈലിയിലുള്ള ഈ വീടിൻ്റെ അകത്തളങ്ങളും വ്യത്യസ്തമാണ്. ശാസ്ത്രീയമായി ചെയ്ത പ്ലാനിങ്ങിലൂടെ വീടിനുള്ളിൽ ചൂട് കുറയ്ക്കാനുള്ള മാർഗങ്ങളും അവലംബിച്ചിട്ടുണ്ട്. വീടിനെ സംബന്ധിച്ച് ഭാവിയിൽ ഉണ്ടാകാവുന്ന മെയിന്റനൻസ് ചിലവുകൾ പരമാവധി കുറയ്ക്കുന്ന രീതിയിലാണ് വീടിൻ്റെ  രൂപകല്പന. കാണാം എവർഗ്രീൻ ഡിസൈനിലുള്ള ഈ ഈ വീട്.

veed new episode

MORE IN VEEDU
SHOW MORE