വീതി കുറഞ്ഞ പ്ലോട്ട്; പരിമിതികളെ ഡിസൈനിലൂടെ അവസരങ്ങളാക്കി ഒരു വീട്

Veedu-HD
SHARE

വീതി കുറഞ്ഞ പ്ലോട്ടിൽ പരിമിതികൾ ഏറെ ഉണ്ടായിട്ടും ആ പരിമിതികള ഡിസൈനിലൂടെ   അവസരങ്ങൾ ആക്കിയ വീട്. വീടിന് അകത്തും പുറത്തുമായി പച്ചപ്പ് ധാരാളമായി കൊണ്ടുവരാൻ ഡിസൈനിലൂടെ ആർക്കിടെക്റ്റിനു സാധിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും നന്നായി വീടിനുള്ളിലേക്ക് ലഭിക്കും വിധമാണ് വീട്ടിലെ ഓരോ സ്പേയ്സും ഡിസൈൻ ചെയ്തിരിക്കുന്നത്. എറണാകുളം വൈറ്റിലയിൽ ഉള്ള 'ഏക ' എന്ന ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്  ആർക്കിടെക് സുജിത്ത് നടേശനാണ്.

MORE IN VEEDU
SHOW MORE