ഫ്രെയിം പോലെ മനോഹരം ഈ വീടിന്‍റെ അകത്തളങ്ങള്‍; വിസ്മയമാകുന്ന 'സഫ'

veed
SHARE

ആർക്കിടെക്ചർ രൂപകല്പന കൊണ്ടും  ഇൻ്റീരിയറിന്റെ ഭംഗി കൊണ്ടും  വിസ്മയം തന്നെയാണ് കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള സഫ എന്ന വീട്. കാലാതീതമായ ഡിസൈനാണ് ഈ വീടിൻ്റെ ഹൈലൈറ്റ്. വീടിൻ്റെ  പുറമേയുള്ള കാഴ്ചകൾക്ക് പ്രസക്തിയില്ലാത്ത ഒരു പ്ലോട്ടിൽ നിർമ്മിച്ച വീടിനുള്ളിൽ മനം കുളിർപ്പിക്കുന്ന കാഴ്ചകളും അലങ്കാരങ്ങളും ഒരുക്കിയിരിക്കുന്നു. ഇൻ്റീരിയർ ലക്ഷ്വറി വളരെ പക്വതയാർന്ന ഡിസൈനിങ്ങിലൂടെ ലളിതമായി ഒരുക്കിയിരിക്കുകയാണ് ഈ വീട്ടിൽ. വീടിൻ്റെ ഓരോ മുറികളും, ഭിത്തികൾ  പോലും ഒരു പിക്ചർ ഫ്രെയിം പോലെ മനോഹരമാക്കിയിരിക്കുന്നു. കണ്ടുതുടങ്ങിയാൽ ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നാത്ത ഈ വീട്ടിലെ കാഴ്ചകൾ കാണാം. 

Kannur veedu episode

MORE IN VEEDU
SHOW MORE