ഏഴ് ലക്ഷം രൂപ ബജറ്റ്; ഹിറ്റായി കൗതുകം നിറയ്ക്കുന്ന വീട്

house
SHARE

കേരളത്തില്‍ കാണുന്ന ഭവനസങ്കലപ്പങ്ങളില്‍ തികച്ചു വ്യത്യസ്ഥമായ വീട്. അതും ഡിസൈനിലും ആശയത്തിലും നിര്‍മ്മാണത്തിലും. ഗൃഹനാഥന്‍റെ പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് റൂഫ് സ്ട്രക്ചറിന്‍റെ ഷേപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് എലൈന്‍ സ്റ്റുഡിയോയിലെ സച്ചിന്‍ രാജും, ആനന്ദ് പിയുമാണ് ഈ വീട് തീര്‍ത്തിരിക്കുന്നത്. കാണാം വീട്. 

MORE IN VEEDU
SHOW MORE