ദൃശ്യം രണ്ട് തമിഴില്‍ വരില്ല; ഇനി ഫുള്‍ടൈം രാഷ്ട്രീയം; കമല്‍ഹാസന്‍: അഭിമുഖം

ഇക്കുറി തമിഴകത്തെ തിരഞ്ഞെടുപ്പ് കേരളവും ഉറ്റുനോക്കുന്നു. അതിന്‍റെ പ്രധാനകാരണം കമല്‍ഹാസനാണ്. പുതിയ സിനിമകളിലേക്ക് ഇനിയില്ല. രാഷ്ട്രീയത്തിലെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കമല്‍ഹാസന്‍ തുറന്നുപറയുന്നു. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്ന ഒരാളായി അറിയപ്പെടണം. അദ്ദേഹവുമായുള്ള അഭിമുഖ വിഡിയോ കാണാം.