പ്രതിസന്ധികൾക്കിടയിലെ തിരഞ്ഞെടുപ്പ് ബജറ്റ്; കരുതിവച്ചിരിക്കുന്നത് എന്തെല്ലാം?

വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ധനമന്ത്രി എങ്ങനെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിക്കും?. സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റിൽ എന്തെല്ലാം ഉണ്ടാകും? ബജറ്റിന് മുന്നോടിയായി വിശദമായി വിശകലനം ചെയ്യുന്നു. പ്രത്യേക പരിപാടി കാണാം.