‘ഭൂനികുതിയില്‍ 50 % വരെ വര്‍ധന; ബജറ്റിൽ പറഞ്ഞത് നടപ്പാക്കാൻ കഴിയുന്നത്’

ഭൂനികുതിയില്‍ 50 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ധനബില്‍ വരുമ്പോള്‍ കൃത്യമായ വര്‍ധന വ്യക്തമാകും. ബജറ്റ് യാഥാര്‍ഥ്യബോധത്തോടെ, ചെയ്യാന്‍ കഴിയുന്നതാണ് പറഞ്ഞിരിക്കുന്നത്. രാജ്യാന്തര ഹോസ്റ്റല്‍ മുറികള്‍ വിഭാവനം ചെയ്തത് വിദേശ വിദ്യാര്‍ഥികള്‍ക്കായെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.