ലോകകപ്പ് സെമി അടുത്തു ; വിവാദമൊഴിയാതെ ടീം ഇന്ത്യ

ലോകകപ്പിന് മുമ്പേ തുടങ്ങിയ വിവാദങ്ങൾ ലോകകപ്പ് അവസാനിക്കാറായിട്ടും ഇന്ത്യയെ വിട്ടൊഴിയുന്നേയില്ല. ഒന്നിന് പുറകേ ഒന്നായി വിവാദങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ടീം സെലക്ഷനിൽ തുടങ്ങിയ വിവാദങ്ങള്‍ ബലിദാൻ ബാഡ്ജിലൂടെ ഇപ്പോൾ ഓറഞ്ച് ജഴ്സിയിൽ എത്തി നിൽക്കുന്നു.