അവസാനനിമിഷം കേരളം ചിന്തിക്കുന്നതെന്ത്?; ഇരുപതിലെന്ത്?

കേരളം നാളെ വിധിയെഴുതും. വർത്തമാനകാല രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് കൂടുന്നോ? അപ്രതീക്ഷിത താരങ്ങളാകാൻ സാധ്യതയുള്ളവര്‍ ആരെല്ലാം? മേഖല തിരിച്ചുള്ള വിശകലനം. പ്രത്യേക പരിപാടി കാണാം.