E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:15 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിമാനത്തിൽ കയറാൻ നേരവും അച്ഛൻ ചെരിപ്പ് ധരിച്ചില്ല,ഞാനും ! മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് പ്രവാസികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

davis
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘‘മൂന്ന്‌ പ്രാവശ്യം എന്‍റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം. മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്‍റെ മോന് അവന്‍റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട്‌ ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും.’’ഡേവിസ് ദേവസ്സി എന്ന പ്രവാസിമലയാളി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇതെഴുതി. ഇപ്പോൾ ഓരോ പ്രവാസിയും ഈ ഫെയ്സ്ബുക്ക് പോസ്റ്റ് നെഞ്ചേറ്റിയിരിക്കുകയാണ്.

തനി നാട്ടിൻ പുറത്തുകാരനായ അച്ഛൻ ചെരിപ്പിടാതെ മണ്ണിൽ പണിയെടുത്താണ് ഡേവിസിനെ അച്ഛൻ വളർത്തിയത്. അച്ഛൻ ചെരിപ്പിട്ട് ഇതുവരെ ഈ മകൻ കണ്ടിട്ടില്ല. ഏറെ പ്രാവശ്യം തന്റെ ഒപ്പം ബഹറൈനിലേക്ക് ക്ഷണിച്ചെങ്കിലും അച്ഛൻ പോകാതിരുന്നതിന് കാരണം താൻ ചെരിപ്പും പാന്റ്സും ധരിക്കാതെ മകന്റെ സുഹൃത്തുക്കൾക്കു മുന്നിൽ മകന്റെ വില കുറയാതിരിക്കാനാണെന്ന സത്യം അറിഞ്ഞപ്പോൾ മകന് തോന്നിയത് ജീവിച്ചിരിക്കുന്ന അച്ഛനെന്ന ദൈവത്തിനോടുള്ള ആരാധനയും അതിലേറെ അഭിമാനവും. അച്ഛനൊപ്പം ചെരിപ്പിടാതെ മുണ്ടുടുത്ത് ഡേവിസും ബഹറൈനിലേക്ക്് ഇത്തവണ വിമാനം കയറി. ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ നോക്കാത്ത ഓരോ മക്കളുടെയും മുന്നിലേക്കാണ് ഡേവിസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തുന്നത്. ‘‘കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.’’ എന്ന് ഡേവിസ് കുറിച്ചു.

വിശദമായ വായനക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :