E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:03 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

khushbu-sundar-undergoes-surgery
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യൻ താര സുന്ദരി ഖുശ്ബു ആശുപത്രിയിലാണെന്ന രീതിയിൽ കുറച്ചു ദിവസമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇൗ വാർത്തയുടെ സത്യാവസ്ഥ ഖുശ്ബു തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. സുഹൃത്തുക്കളെ ഞാന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ ധാരാളമായി കേള്‍ക്കുന്നു. എനിക്കൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടതുണ്ട്. അടുത്ത മാസം നാലാം തിയതിയിലേക്കാണ് അത് നിര്‍ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ചയോളം വിശ്രമിക്കേണ്ടതായുണ്ട്. എല്ലാവരുടെയും കരുതലിന് നന്ദി- ഖുശ്ബു കുറിച്ചു.

kshbu

അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ടെലിവിഷന്‍ അവതാരകയായും തിളങ്ങിയ ഖുശ്ബു തമിഴ്‌നാട് രാഷ്ട്രീയത്തിലും സജീവമാണ്.. താരത്തിന്റെ പേരില്‍ അമ്പലം വരെ പണികഴിപ്പിച്ചിട്ടുണ്ട് തമിഴ്നാട്ടിലെ ആരാധകര്‍.