E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുട്ടികളുടെ കയ്യിൽ മൊബാൽ ഫോൺ ഉള്ളതിനാൽ എന്തു ചെയ്യാം ചെയ്യാൻ പാടില്ല എന്നറിയാത്ത അവസ്ഥയിലാണ് അവർ. മകൾ പുറത്തു വിട്ട വീഡിയോ വഴി ആപ്പിൾ ഐഫോൺ ടെണിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ജോലി നഷ്ടമായിരിക്കുകയാണ് ഒരു പിതാവിന്. യൂട്യൂബ് വ്ലോഗറായ ബ്രൂക്ക് അമീലിയ പീറ്റേഴ്സൺ ആപ്പിൾ കാമ്പസിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങളിലാണ് ഐഫോൺ ടെൺ സ്മാർട്ട് ഫോണുമുള്ളത്. അമീലിയ തന്നെയാണ് തന്റെ വീഡിയോ പുറത്തു  വന്നതിനുശേഷം പിതാവിന് ജോലി നഷ്ടപ്പെട്ട വിവരം പുറത്തുവിട്ടത്

വീഡിയോ ഉടൻതന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇന്റർനെറ്റ് ഏറ്റെടുക്കുകയായിരുന്നു. സെപ്റ്റംബർ 15 പകർത്തിയ വീഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ജീവനക്കാർക്കുള്ള പ്രത്യേക ക്യുആർ കോഡ് ഉള്ള  ഐഫോൺ ടെൺ ആയിരുന്നു അത്.