തട്ടീം മുട്ടീം അങ്ങനെ 8 വര്‍ഷം; മലയാളിക്ക് മുന്നില്‍ വലുതായ കുട്ടികള്‍: അഭിമുഖം

മലയാളി പ്രേക്ഷരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മഴവിൽ മനോരമയുടെ ആക്ഷേപഹാസ്യ പരമ്പരയാണ് തട്ടീം മുട്ടീം. ഒരു തട്ടും തടവുമില്ലാതെ ആ ചിരിമഴ എട്ടുവർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ആ പരമ്പരക്കൊപ്പം നിന്ന്, മലയാളികളുടെ കൺമുന്നിൽ വളർന്ന രണ്ട് കുട്ടികളാണ് കണ്ണനും മീനാക്ഷിയും. ഇപ്പോൾ അവർ തട്ടിം മുട്ടിം കുടുംബത്തിലേത് മാത്രമല്ല, മലയാളി കുടുംബത്തിലെ അംഗങ്ങൾ കൂടിയാണ്. അവര്‍ ജീവിതവും രസങ്ങളും പറയുന്നു. വിഡിയോ കാണാം.