മഞ്ഞപ്പടയുടെ പുതിയ ഗോളിയും പിന്നെ കേശുവും

കേരള ബ്ലാസ്റ്റേള്സിന്‍റെ ജഴ്സിയിൽ കാണണമെന്ന് നമ്മൾ കുറേ ആഗ്രഹിച്ച് ഒരു കളിക്കാരനാണ് ഇന്ന് അതിഥിയായിട്ടുള്ളത്. ഗോൾ കീപ്പർ ടിപി രഹനേശ്.