എയര്‍ ഹോസ്റ്റസ് ഫ്ലാറ്റില്‍ നിന്നു വീണ് മരിച്ച കേസ്; കാമുകന്‍ കുറ്റം സമ്മതിച്ചു

ബെംഗളുരുവില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നു വീണ് എയര്‍ ഹോസ്റ്റസ് മരിച്ച സംഭവത്തില്‍ നിര്‍ണായ വഴിത്തിരിവ്. നിരന്തര ചോദ്യം െചയ്യലിനൊടുവില്‍  കാസര്‍കോട് സ്വദേശിയായ കാമുകന്‍ ആദേശ് കുറ്റം സമ്മതിച്ചു. പ്രണയബന്ധത്തില്‍ നിന്നൊഴിഞ്ഞാല്‍ പീഡനക്കേസില്‍ കുരുക്കുമെന്ന എയര്‍ഹോസ്റ്റസിന്റെ ഭീഷണിയാണു കൊലയില്‍ കലാശിച്ചത്.

Death of Airhostess; The Bengaluru police said that the woman was pushed out of the apartment and killed