6.68 കോടിയുടെ കൊക്കെയ്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍

kochi-Cocaine
SHARE

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. 6.68 കോടിയുടെ കൊക്കെയ്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തിലൊളിപ്പിച്ചു കടത്തുകയായിരുന്നു. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN Kuttapathram
SHOW MORE