കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; യാത്രക്കാരൻ പിടിയിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരനെ സിആർപിഎഫ് പിടികൂടി. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശി ജസീല്‍ ആണ് പിടിയിലായത്. വിഡിയോ റിപ്പോർട്ട് കാണാം.