എയര്‍ ഇന്ത്യ വിമാനം വൈകുന്നു; വ്യക്തമായ മറുപടിയില്ലെന്ന് യാത്രക്കാര്‍

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇന്നലെ കണ്ണൂരിലിറക്കിയ വിമാനം പുറപ്പെടാന്‍ വൈകുന്നു. ഇന്നലെ റദ്ദാക്കിയ കോഴിക്കോട്–കണ്ണൂര്‍–ഡല്‍ഹി എയര്‍ ഇന്ത്യ വിമാനമാണ് വൈകുന്നത്. തകരാര്‍ പരിഹരിച്ച് വിമാനം ഇന്ന് രാവിലെ 10ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍.  വിഡിയോ റിപ്പോർട്ട് കാണാം.