കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; യുവതിയെ തിരിച്ചറിയാനാകാതെ പൊലീസ്

three-men-held-for-gang-rap
SHARE

ചെന്നൈയിൽ മദ്യശാലയിൽ നിന്ന് പരിചയപ്പെട്ട യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ. ചെന്നൈ സ്വദേശികളായ യുവാക്കളെയാണ് സിസിടിവി പരിശോധനയിലൂടെ പോലീസ് പിടികൂടിയത്. അതേസമയം കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിയാൻ ഇതുവരെ പൊലീസിനായിട്ടില്ല. 

Three men held for gang rape and murder of woman

MORE IN Kuttapathram
SHOW MORE