ടിപി വധ ഗൂഢാലോചനയില്‍ ആരൊക്കെ? സഭയിൽ ഇനി കെ.കെ.രമയുടെ പോരാട്ടം

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒൻപത് വര്‍ഷം. അമ്പത്തിയൊന്നുവെട്ടില്‍  ടിപിയെ കൊലപ്പെടുത്തിയ  കൊടി സുനിയടക്കമുള്ള പ്രതികളും സിപിഎമ്മിന്‍റെ നേതാക്കളും വിചാരണ നേരിട്ടു. എന്നാല്‍ ടിപിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നിയുക്ത എംഎല്‍എ കെ കെ രമയുടെ ആവശ്യം. വിഡിയോ റിപ്പോർട്ട് കാണാം.