പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി പണം കവര്‍ന്നു; ദൃശ്യങ്ങൾ പുറത്ത്

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി പണം കവര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.