കടുത്ത ചൂടില്‍ വലഞ്ഞ് കൊച്ചിയിലെ യാത്രക്കാര്‍

വേനല്‍കനത്തതോടെ പൊള്ളുന്ന ചൂടില്‍ ബസുകളിലെ യാത്രപോലും ദുരിതപൂര്‍ണമാവുകയാണ്. ചുട്ടുപൊള്ളിയ ബസിനുള്ളില്‍ ചൂടുകാറ്റും ഏറ്റുള്ള യാത്ര ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഈ ചൂടില്‍ എങ്ങനെ ബസിലിരിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം.   

Passengers in Kochi suffering from extreme heat

Enter AMP Embedded Script