'സൗദിയില്‍ പോലും ഇത്ര ചൂടില്ല'; ചൂടേറ്റ് വാടി കേരളം

പാലക്കാട് തൃശൂർ കൊല്ലം ജില്ലകളിൽ ഇന്നും താപതരംഗമുന്നറിയിപ്പ്. ഒരാഴ്ചക്കുള്ളില്‍ സുര്യാഘാതമേറ്റ് രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാലക്കാട് താപനില 41 ഡിഗ്രി സെൽസ്യസിലേക്ക്  ഉയരും. തൃശൂരും കൊല്ലത്തും പകൽ ചൂട് 40 ഡിഗ്രിയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് എല്ലാ ജില്ലകളിലും  യെലോ അലർട്ട് നിലവിലുണ്ട്.

വെയിലും മഴയും പ്രതിരോധിക്കാന്‍ സാധാരണക്കാര്‍ക്കുള്ള ഏക ആശ്രയം ഓട്ടോയാണ്. ചൂടുകാലത്ത് പാലക്കാട്ടേ ഓട്ടോക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം. 

Enter AMP Embedded Script