എറണാകുളത്തിന്‍റെ വിധിയെഴുതുമ്പോൾ വനിതാ വോട്ടര്‍മാരുടെ മനസിലെന്ത്?

എറണാകുളം മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി അട്ടിമറി വിജയത്തിനായി എല്‍ഡിഎഫ് പോരാടുമ്പാള്‍ സിറ്റിങ് എം പി ഹൈബി ഈ‍ഡന് ആശങ്കകളൊന്നുമില്ല. വോട്ടുശതമാനം ഉയര്‍ന്നേക്കുമെന്ന് ബിജെപിയും കണക്കുക്കൂട്ടുന്നു. എന്നാല്‍ മണ്ഡലത്തിലെ വനിതാ വോട്ടര്‍മാരുടെ കണക്കൂക്കൂട്ടലുകള്‍ മറ്റുപലതാണ്.  

Ernakulam Lok Sabha constituency vote of women voters

Enter AMP Embedded Script