കണ്ണൂരിൽ റെയിൽവേ ഗേറ്റിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കണ്ണൂരിൽ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റില്‍ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.  കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂള്‍ വിദ്യാർഥിനി അലവിൽ നിച്ചുവയൽ സ്വദേശിനി നന്ദിത പി.കിഷോർ ആണ് മരിച്ചത്