കണ്ണൂര്‍ ഇരിട്ടിയില്‍ അധ്യാപികയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച സൈനികന് പിടിയില്‍. ഉളിക്കല്‍ കേയാപറമ്പില്‍ സെബാസ്റ്റ്യന്‍ ഷാജിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു മോഷണശ്രമം.