വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന പ്രസ്താവന ആളെ പറ്റിക്കാൻ: മന്ത്രി

അതിജീവിതയുടെ ഹർജി പരിശോധിക്കേണ്ട കാര്യമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.  അതിജീവനത്തിന് ശ്രമിക്കുന്ന എല്ലാവർക്കും ഒപ്പം നിൽക്കുന്നതാണ് സർക്കാർ. പ്രതിപക്ഷം വർഗീയതോടൊപ്പം  മുന്നോട്ട് പോകുന്നു. വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ആളെ പറ്റിക്കാനാണെന്നും എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം: