ഐ.സി.യു പീഡന കേസിലെ അതിജീവിത വീണ്ടും സമരരംഗത്ത്

icu-case
SHARE

കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡന കേസിലെ അതിജീവിത വീണ്ടും സമരരംഗത്ത്. വൈദ്യ പരിശോധനയിലെ വീഴ്ച സംബന്ധിച്ച് മെഡിക്കൽ കോളജ് ഡോ. പ്രീതിക്കെതിരെയുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടാണ് വീണ്ടും സമരം.

MORE IN KERALA
SHOW MORE