എസ്എസ്എല്‍സി പരീക്ഷ സമാപിച്ചു; ആത്മവിശ്വാസത്തില്‍ വിദ്യാര്‍ഥികള്‍

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സമാപനം. സംസ്ഥാനത്തിന് അകത്തും പുറത്തുമായി രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.

പരീക്ഷ രീതികളിൽ മാറ്റങ്ങളുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസത്തിലാണ് മിക്ക കുട്ടികളും  പടിയിറങ്ങിയത്.