ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം; ദമ്പതികള്‍ക്ക് നടുറോ‍ഡില്‍ മര്‍ദ്ദനം

attack
SHARE

തിരുവനന്തപുരം വെള്ളറട കണ്ണന്നൂരിൽ വഴിയെ പോകുന്നവരെ വെട്ടിയും മർദിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. രണ്ട് സഹോദരങ്ങളും സുഹൃത്തും ചേര്‍ന്ന് അമ്പൂരി സ്വദേശിയായ പാസ്റ്ററെ വെട്ടി. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ മർദിച്ചു. അയല്‍വാസിയുടെ വീട് അടിച്ചുതകര്‍ത്തു. 

MORE IN KERALA
SHOW MORE