മടവീഴ്ച: മുന്നൂറേക്കറോളം നെല്ല് വെള്ളത്തിൽ; കണ്ണീരായി കർഷകർ

തിരുവല്ല പെരിങ്ങരയില്‍ മടവീണ് മുന്നൂറേക്കറോളം പാടത്തെ നെല്ല് വെള്ളത്തിലായി. മൂന്നാം തവണയാണ് ഈ കൃഷിക്കാലത്ത് മടവീഴുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ അടുത്തവര്‍ഷം കൃഷി ഇറക്കാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു