ഖദറിനുള്ളിലെ സംഗീതം; ജനങ്ങളെ ‘പാട്ട്’ലാക്കുന്ന എംഎൽഎമാർ

പാട്ടാസ്വദിക്കുന്നവര്‍മാത്രമല്ല, സഹൃദയരെ പാട്ടിലാക്കാനും കഴിവുള്ളവരാണ് നമ്മളുടെ നിയമസഭാ സാമാജികര്‍. ലോക സംഗീതദിനത്തില്‍ മനോരമ ന്യൂസിനുവേണ്ടി ജനപ്രതിനിധികളുടെ പാട്ടുകള്‍കേള്‍ക്കാം.ഡോ.എം.കെ. മുനീര്‍ എം.എല്‍.എ പശ്ചാത്തല സംഗീതത്തോടെയാണ് പാട്ടുപാടി അയച്ചുതന്നത്. രാഷ്ട്രീയതിരക്കുകളിലും സമ്മര്‍ദ്ദങ്ങളിലും മുനീറിനെ പലപ്പോഴുമാശ്വാസമാകുന്നത് പാട്ടുതന്നെ. എം.എല്‍.മാരിലെ പാട്ടുകാരനാണ് മുനീര്‍ എങ്കില്‍ പാട്ടുകാരിലെ എം.എല്‍.എയാണ് ദലീമ ജോജോവോട്ടര്‍മാരെ പാട്ടിലാക്കുന്നതില്‍ തഴക്കവുംപഴക്കവുമുള്ളത് മറ്റാരുമല്ല, പി.ജെ. തന്നെചാനല്‍ചര്‍ച്ചകള്‍ക്കുമാത്രമല്ല, പാട്ടുപരിപാടികള്‍ക്കും വേണമെങ്കില്‍ വിഷ്ണുനാഥിനെ വിളിക്കാം ഗായക എം.എല്‍.എമാര്‍ ഇനിമുണ്ട് പതിനഞ്ചാം കേരള നിയമസഭയില്‍.