ഉയരുന്ന കോവിഡ് മരണനിരക്ക്; ആശങ്കയുടെ നാളുകൾ; വേണം കരുതൽ

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് പ്രതിദിന കണക്കില്‍ ആശങ്ക ഉയര്‍ത്തുന്നത് മരണ നിരക്കാണ്. 79 മരണം. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്.. മലപ്പുറം എറണാകുളം,കോഴിക്കോട് ജില്ലകളിലെല്ലാം ഇന്നും പുതിയ കേസുകള്‍ കൂടുതലാണ്. കരുതലാണ് കവചം