കാർഷിക വികസനവും കായലിന്റെ സംരക്ഷണവും; 2ാം കുട്ടനാട് പാക്കേജ്

രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കാർഷിക വികസനത്തിനും വേമ്പനാട് കായലിൻ്റെ സംരക്ഷണത്തിനും ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേക്കും കടലിനും ഇടയിലെ മരങ്ങൾ മുറിച്ചതും മണൽതിട്ട ഒഴിവാക്കിയതും വെള്ളപ്പൊക്കം ഉണ്ടാകാതെ നോക്കാൻ സഹായിച്ചു. കി ഫ്ബി, റീബിൽഡ് കേരള ,ആസൂത്രണ ബോർഡ് എന്നിവരാണ് കുട്ടനാട് പാക്കേജ് നടപ്പാക്കുക.