'എട്ടുമണിക്കൂറിലേക്ക് ഞാനായിരുന്നു മുഖ്യമന്ത്രി'; ത്രില്ലടിച്ച് കന്നിയാത്ര

navakerala-cm
SHARE

പുലര്‍ച്ചെ നാലരയോടെയാണ് നവകേരള ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.  തുടക്കത്തില്‍ മുന്‍വാതിലിനുണ്ടായ തകരാര്‍ സുല്‍ത്താന്‍ ബത്തേരി ഗാര്യേജിലെത്തിച്ച് പരിഹരിച്ചായിരുന്നു തുടര്‍യാത്ര. 25 യാത്രക്കാരാണ് കന്നിയാത്രയില്‍ ഉണ്ടായിരുന്നത്

എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്തിയതോടെ കന്നിയാത്ര തുടങ്ങി.  മുഖ്യമന്ത്രിയിരുന്ന കസേരയ്ക്ക് തന്നെയാണ് ഡിമാന്‍ഡ്. അത് സ്വന്തമാക്കിയ ആളെത്തന്നെ ആദ്യം പരിചയപ്പെടാം.  

ആദ്യയാത്രയ്ക്ക് അല‍്പം ത്രില്ല് കൂടുമെന്ന് മറ്റുള്ള യാത്രക്കാരും താമരശേയിലെത്തിയതോടെ പൗരാവലിയുടെ സ്വീകരണം  ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയിലാണ് സ്റ്റാഫ് വിന്യാസം. പി ജയ്ഫറും ഷാജി മോനുമാണ് ജീവനക്കാര്‍. കുന്നമംഗലം എത്തിയതോടെ ഹൈഡ്രോളിക് ലിഫ്റ്റ് ഘടിപ്പിച്ച മുന്‍ വാതില്‍ തുറന്നുപോയി. യാത്രക്കാരന്റ ബാഗിന്‍റെ വള്ളി ഊരി തല്‍ക്കാലം വാതില്‍ കെട്ടിവച്ചു.എമര്‍ജന്‍സി എക്സിറ്റ് സ്വിച്ച് ഓണായി കിടന്നതായിരുന്നു പ്രശ്നം. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെത്തിച്ച് തകരാര്‍ പരിഹരിച്ചശേഷം യാത്ര തുടര്‍ന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന്റ ടിക്കറ്റ് ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു. 

Navakerala bus first trip

MORE IN KERALA
SHOW MORE