ഇന്ന് നിശബ്ദപ്രചാരണം; നാളെ വിധിയെഴുത്ത്

ലോകസഭാ തിരഞ്ഞെടുപ്പിൽ നാളെ കേരളം വിധിയെഴുതും. സ്ഥാനാർത്ഥികളെല്ലാം ഇന്ന് നിശബ്ദപ്രചാരണത്തിൻറെ തിര്കകിൽ. പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. സുരക്ഷയ്ക്കായി കേന്ദ്രസേനയ്ക്ക് പുറമെ കർണാടക തമിഴ്നാട് പൊലിസും ഉണ്ടാകും.നാളെ രാവിലെ ആറ് മണിക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മോക്ക് പോളിങ്ങ് നടക്കും. തിരുവനന്തപുരത്ത്  നിന്ന് സി.ജി അരുണ്‍ സിങ്ങും പത്തനംതിട്ടയില്‍ നിന്ന് അനൂബ് ശ്രീധരനും കണ്ണൂരില്‍ നിന്ന് സിനോജ് തോമസും തൃശൂരില്‍ നിന്ന് നിഖില്‍ ഡേവിസും ചേരുന്നു.

MORE IN KERALA