​ഭക്ഷണം തൊട്ടറി‍ഞ്ഞ് ആസ്വദിച്ച് കഴിക്കാം; ഇതാ ഇരുട്ടത്തൊരു റെസ്റ്റോറന്‍റ്

ഇരുട്ട് കൊണ്ട് ശ്രദ്ധനേടുന്ന ഒരു റസ്റ്ററന്റ്  ഉണ്ട് ഹൈദ്രാബാദില്‍. dialogue in dark. ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്നവരാണ് ഈ റസ്റ്ററന്റിലെ ഇരുട്ടിലേക്ക് നമ്മെ കൂട്ടിക്കൊണ്ട്പോവുക എന്നതാണ് കൗതുകം.

ഹെലന്‍ കെല്ലറുടെ വാക്കുകള്‍പോലെ തൊട്ടറിഞ്ഞ് അനുഭവിക്കുന്നതാണ് ഏറ്റവും നല്ല സുഖം. ഇരുട്ടിനെ തൊട്ട് ഇരുട്ടിന്റെ രുചിയറിഞ്ഞ് ഒരു ഊട്ടുപുര കറക്കം. തമാശയല്ല. ഇതാണ് dialogue in dark നമുക്ക് തരുന്നത്. hyderabad ലെ madharpur ലുള്ള inorbit mallലാണ് ഈ റസ്റ്റോറന്റ്.