മധ്യപ്രദേശില്‍ ബസ് ലോറിയിൽ ഇടിച്ച് 15 മരണം; 40 പേർക്ക് പരുക്ക്

മധ്യപ്രദേശില്‍ ബസ് ലോറിയില്‍ ഇടിച്ച് 15 പേര്‍ മരിച്ചു. 40പേര്‍ക്ക് പരുക്കേറ്റു. ഹൈദരാബാദില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോയ ബസ് റീവയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Atleast 15 people killed and 40 injured after bus collided with truck