ഒരുകോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടി; രേഖകള്‍ പുറത്തുവിട്ട് സിപിഎം

mv-govindan
SHARE

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതില്‍ വീഴ്ച ബാങ്കിനെന്ന് എം.വി.ഗോവിന്ദന്‍.  പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി.  ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടു. 

MORE IN BREAKING NEWS
SHOW MORE